How to Find Your Name in the 2026 Kerala Voter List – Step-by-Step Guide




What is the Kerala Voter List?


The voter list, also called the Electoral Roll, is the official list of people who are eligible to vote in elections. It is prepared and maintained by the Election Commission of India. Every citizen who is 18 years or older and registered as a voter will have their name included in this list.

Checking your name in the voter list is very important because you cannot vote in elections if your name is not on the electoral roll.

വോട്ടർപട്ടിക തീവ്രപരിഷ്കരണം (എസ്.ഐ.ആർ.) പൂർത്തിയായപ്പോൾ കേരളത്തിൽ 2.69 കോടി വോട്ടർമാർ. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കാൾ പട്ടികയിൽനിന്ന് 7,95,515 വോട്ടർമാർ കുറഞ്ഞു. പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും


എസ്.ഐ.ആറിന്റെ ഭാഗമായി ഡിസംബർ 23-ന് പ്രസിദ്ധീകരിച്ച കരടുപട്ടികയിൽ 24.08 ലക്ഷം പേരെ ഒഴിവാക്കിയിരുന്നു, 2,54,42,352 വോട്ടർമാർ. കരട് പ്രസിദ്ധീകരിച്ചശേഷം ഹിയറിങ്ങിലൂടെ 53,229 പേരേക്കൂടി ഒഴിവാക്കി. എന്നാൽ 15,11,292 പേർ കൂടുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്നത് 2,77,49,159 വോട്ടർമാരാണ്.


മരിച്ചവരെയും ഇരട്ടവോട്ടുള്ളവരെയും എന്യുമറേഷൻ ഫോം നൽകാത്തവരെയുമൊക്കെ എസ്.ഐ.ആറിൽ ഒഴിവാക്കിയതിനാലാണ് 7.95 ലക്ഷം വോട്ടർമാർ കുറഞ്ഞതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ പറഞ്ഞു.


കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ 2.86 കോടി വോട്ടർമാരുണ്ടായിരുന്നു. അതിനെക്കാൾ 16 ലക്ഷത്തോളം കുറഞ്ഞു. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ 2,74,46,039 വോട്ടർമാരായിരുന്നു. മരിച്ചവർ, കണ്ടെത്താൻ സാധിക്കാത്തവർ, താമസം മാറിയവർ, ഒന്നിലധികം പട്ടികയിലുള്ളവർ, എന്യുമറേഷൻ ഫോറം തിരികെ നൽകാത്തവർ എന്നിങ്ങനെ 24 ലക്ഷം പേരെ ഒഴിവാക്കിയാണ് കരടുപട്ടിക പ്രസിദ്ധീകരിച്ചത്.


അന്തിമ വോട്ടർപട്ടിക

ആകെ വോട്ടർമാർ- 2,69,53,644

പുരുഷന്മാർ- 1,31,26,048

സ്ത്രീകൾ- 1,38,27,319

ട്രാൻസ്‌ജെൻഡർ- 277

പ്രവാസികൾ- 2,23,558

സർവീസ് വോട്ടർമാർ- 54,110

18-19 പ്രായക്കാർ- 4,24,518

85-നുമുകളിലുള്ളവർ 2,04,608

ഭിന്നശേഷിക്കാർ-2,43,898

Step-by-Step Process

Visit the official voter service website.

Click on “Search in Electoral Roll.”

Choose one of the search options:

Search by Name and Date of Birth

Search by EPIC Number (Voter ID Number)

Enter your state as Kerala

🔵നിങ്ങളുടെ വോട്ടർ ഐഡി (EPIC) നമ്പറോ വ്യക്തിഗത വിവരങ്ങളോ നൽകി പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം👇

https://electoralsearch.eci.gov.in/


Final Words


Checking your name in the Kerala Voter List 2026 is a quick and important step to ensure your voting rights. By visiting the official website or using the Voter Helpline App, you can easily verify your details within a few minutes. If your name is missing, make sure to apply for voter registration early so you can participate in upcoming elections and exercise your democratic right.

2 Comments

Post a Comment

Previous Post Next Post